Meenakshi Dileep, the only daughter of actors Dileep and Manju Warrier, is undoubtedly one of the most popular star kids of the current slot. Even though she maintains a low profile, Meenakshi Dileep has always been celebrated by the social media for some of other reason. <br /> <br />സെലിബ്രിറ്റികള്‍ മാത്രമല്ല, അവരുടെ മക്കളും എവിടെ തിരിഞ്ഞാലും വാർത്തയാണ് ക്യാമറക്കണ്ണുകള്‍ വിടാതെ പിന്നാലെയുണ്ടാകും. സോഷ്യല്‍ മീഡിയ സജീവമായതോടെ അവരുടെ നീക്കങ്ങളെല്ലാം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ദീപാവലി ആഘോഷിക്കുന്ന, ഗിറ്റാർ വായിക്കുന്ന മീനാക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.